സൗദി കെ.എം.സി.സി Eng.സി.ഹാശിം സാഹിബ് സ്മാരക കര്‍മ്മ പുരസ്ക്കാരം എം.ഐ.തങ്ങള്‍ക്ക്

സുദീര്‍ഘമായ അഞ്ചു പതിറ്റാണ്ട് കാലം തന്‍റെ ധിഷണ കൊണ്ടും തൂലിക കൊണ്ടും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളെ സാര്‍ത്ഥകമാക്കിയ ഇടപെടലുകള്‍ക്ക് സൗദി കെ.എം.സി.സി യുടെ ആദരം.